Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​താ​ഗ​ത നി​യ​മം...

ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച്​ അ​വ​ധി ആ​ഘോ​ഷം; ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 9076 കേ​സ്​

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച്​ അ​വ​ധി ആ​ഘോ​ഷം; ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 9076 കേ​സ്​
cancel
camera_alt???????? ?????? ??????????????? ??????? ????????????? ????????????

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ, വി​മോ​ച​ന ദി​ന അ​വ​ധി​ക​ൾ ‘ആ​ഘോ​ഷ​മാ​ക്കി​യ​പ്പോ​ൾ’ ഗ​താ​ഗ​ത വ​കു​പ്പ്​ ര​ ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 9076 കേ​സ്. 665 പേ​രെ പി​ടി​കൂ​ടി. 34 അ​പ​ക​ട​ങ്ങ​ളാ​ണ്​ ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ആ​റ്​ മോ​േ​ട്ടാ​ർ സൈ​ക്കി​ൾ ഉ​​ൾ​പ്പെ​ടെ 14 വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി. മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ക്ക​ൽ, അ​മി​ത വേ​ഗം, അ​പ​ക​ടം, വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ത​ട്ടി​പ്പ്, രേ​ഖ​ക​ളി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ തു​ട​ങ്ങി​യ കേ​സു​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ​അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ആ​ഴ്ച ഗ​താ​ഗ​ത വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ 35,000 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ്.

31 വാ​ഹ​ന​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ ദി​വ​സ​വും 28 അ​പ​ക​ട​ങ്ങ​ൾ വീ​തം ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട്​ വ​ന്നി​രു​ന്നു. വ​ർ​ഷ​ത്തി​ൽ 10,311 അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​കു​ന്ന​ത്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​ത്​ തു​ട​ര്‍ക്ക​ഥ​യാ​കു​ന്നു​ണ്ടെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ക, ലൈ​സ​ന്‍സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ക, സീ​റ്റ് ബെ​ല്‍റ്റ് ധ​രി​ക്കാ​തി​രി​ക്കു​ക, പാ​ര്‍ക്കി​ങ് നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ക, സി​ഗ്​​ന​ല്‍നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും ക​ണ്ടു​വ​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgulf newskuwait newskuwait news
News Summary - kuwait-kuwait news-gulf news
Next Story