Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ഹുസ്​നി...

കുവൈത്തിൽ ഹുസ്​നി മുബാറകിന്​ സ്​മാരകമുയരും

text_fields
bookmark_border
കുവൈത്തിൽ ഹുസ്​നി മുബാറകിന്​ സ്​മാരകമുയരും
cancel
camera_alt????????? ?????????????? ???????????? ?????????????????????????????? ??????????????????????? ??. ??????????? ????? ???????? ????????? ??????? ?????????????????????

കു​വൈ​ത്ത്​ സി​റ്റി: അ​ന്ത​രി​ച്ച മു​ൻ ഇൗ​ജി​പ്​​ഷ്യ​ൻ ​പ്ര​സി​ഡ​ൻ​റ്​ ഹു​സ്​​നി മു​ബാ​റ​കി​​ന്​ കു​വൈ​ത് തി​ൽ സ്​​മാ​ര​കം ഉ​യ​രും. കു​വൈ​ത്തി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്​ ഹു​സ്​​നി മു​ബാ​റി​കി​​െൻറ​ പേ​ര്​​ ന​ ൽ​കാ​ൻ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ നി​ർ​ദേ​ശം ന​ൽ​കി. 1990ൽ ​ഇ​റാ​ഖ്​ അ​ധി​നി​വേ​ശ​ത്തോ​ട്​ പ​ട​പൊ​രു​താ​ൻ സൈ​ന്യ​ത്തെ അ​യ​ച്ചു​ന​ൽ​കി​യ ഹു​സ്​​നി മു​ബാ​റ​കി​​ന്​ ആ​ദ​ര​വ് ന​ൽ​കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ പേ​ര്​ ന​ൽ​കു​ന്ന​ത്.

ഹു​സ്​​നി മു​ബാ​റ​ക്​​ രാ​ജ്യ​ത്തി​ന്​ ന​ൽ​​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ സ്​​മ​രി​ക്കേ​ണ്ട​ത്​ ക​ട​മ​യാ​ണെ​ന്നും കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​യ​മം, മു​ബാ​റ​കി​ന്​ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ് അ​ല്‍ നാ​സ​ര്‍ ഈ​ജി​പ്ത് എം​ബ​സി സ​ന്ദ​ര്‍ശി​ച്ചു. കു​വൈ​ത്തി​ലെ ഈ​ജി​പ്ത് അം​ബാ​സ​ഡ​റെ​യും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​ന്ദ​ര്‍ശി​ച്ച അ​ദ്ദേ​ഹം വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story