Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാഹന പരിശോധന: ...

വാഹന പരിശോധന: റിപ്പോര്‍ട്ട്​ ചെയ്തത് 2622 നിയമലംഘനങ്ങൾ

text_fields
bookmark_border
വാഹന പരിശോധന:  റിപ്പോര്‍ട്ട്​ ചെയ്തത് 2622 നിയമലംഘനങ്ങൾ
cancel

കു​വൈ​ത്ത് സി​റ്റി: ട്രാ​ഫി​ക് വ​കു​പ്പി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല് ‍ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2622 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട്​ ചെ​യ്തു. ഫോ​ണ്‍ ഉ​പ ​യോ​ഗി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും. 724 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്്. സീ​റ്റ് ബെ​ല്‍റ്റ് ഉ​പ​യോ​ഗി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച 392 കേ​സു​ക​ൾ​ക്ക്​ പു​റ​മെ 1506 വി​വി​ധ ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ളും അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി.

മൂ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ ഗാ​രേ​ജി​ലേ​ക്കു മാ​റ്റി​യ​താ​യും നാ​ലു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​ഞ്ച് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​ക്കാ​യി മാ​റ്റി​വെ​ച്ചി​ട്ടു​ണ്ടെ​ന്നും ട്രാ​ഫി​ക് വ​കു​പ്പ് സൂ​ചി​പ്പി​ച്ചു. കു​വൈ​ത്ത് ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കൂ​ടി​വ​രു​ന്നു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ള്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story