Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഞ്ച് കാ​റു​ക​ള്‍ ...

അ​ഞ്ച് കാ​റു​ക​ള്‍ ക​ണ്ടു​കെ​ട്ടി

text_fields
bookmark_border
അ​ഞ്ച് കാ​റു​ക​ള്‍  ക​ണ്ടു​കെ​ട്ടി
cancel
camera_alt???????????? ??????????????? ???????????????? ????????? ?????????????? ??????????? ?????????????? ????????????????????

കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ ഗ​വ​ര്‍ണ​റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച്​ പൊ​തു​ശു​ചി​ത്വ വ​കു​പ്പ് ന​ട​ത്തി​യ പ​ രി​ശോ​ധ​ന​യി​ല്‍ അ​ഞ്ച് കാ​റു​ക​ള്‍ ക​ണ്ടു​കെ​ട്ടി. സ​അ​ദ് അ​ബ്​​ദു​ല്ല​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 21 കാ​റു​ക​ളി​ല്‍ സ്​​റ്റി​ക്ക​ര്‍ പ​തി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, അ​ഹ്​​മ​ദി ഗ​വ​ര്‍ണ​റേ​റ്റി​ലെ ദു​ഹ്​​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1200 ച​തു​ര​ശ്ര മീ​റ്റ​ര്‍ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു. 12 കാ​റു​ക​ള്‍ ക​ണ്ടു​കെ​ട്ടു​ക​യും നാ​ല് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story