Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ത്ത​വ​ണ വി​ദേ​ശ​ത്തെ...

ഇ​ത്ത​വ​ണ വി​ദേ​ശ​ത്തെ അ​വ​ധി ആ​ഘോ​ഷം കു​റ​യും

text_fields
bookmark_border
ഇ​ത്ത​വ​ണ വി​ദേ​ശ​ത്തെ അ​വ​ധി  ആ​ഘോ​ഷം കു​റ​യും
cancel

കു​വൈ​ത്ത് സി​റ്റി: അ​വ​ധി​ദി​നം ആ​ഘോ​ഷി​ക്കാ​ന്‍ കി​ഴ​ക്കേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​പോ​കാ​ ന്‍ വി​മാ​ന ടി​ക്ക​റ്റെ​ടു​ത്ത​വ​ര്‍ ടി​ക്ക​റ്റ്​ റ​ദ്ദാ​ക്കു​ന്ന പ്ര​വ​ണ​ത. കൊ​റോ​ണ വൈ​റ​സ് ഭീ​തി കാ​ര​ണ​മാ​ണ് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ടി​ക്ക​റ്റു​ക​ള്‍ റ​ദ്ദാ​ക്കു​ന്ന​ത്. താ​യ്‌​ല​ൻ​ഡ്, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ര്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് കൂ​ടു​ത​ല്‍ പേ​രും മാ​റ്റി​യെ​ടു​ക്കു​ന്ന​ത്. അ​മേ​രി​ക്ക, യൂ​റോ​പ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് നി​ല​വി​ല്‍ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ടി​ക്ക​റ്റ് മാ​റ്റി​യെ​ടു​ക്കു​ന്ന​തെ​ന്ന്​​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ചൈ​ന, ഹോ​േ​ങ്കാ​ങ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ പോ​വു​ന്ന​തി​ന്​ കു​വൈ​ത്ത്​ നി​​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സിം​ഗ​പ്പൂ​ർ യാ​ത്ര നീ​ട്ടി​വെ​ക്കാ​നും അ​ധി​കൃ​ത​രു​ടെ ശി​പാ​ർ​ശ​യു​ണ്ട്. റീ​ഫ​ണ്ട് സം​വി​ധാ​ന​മി​ല്ലാ​തെ നേ​ര​ത്തേ ടി​ക്ക​റ്റും ഹോ​ട്ട​ലും ബു​ക്ക് ചെ​യ്ത​വ​ർ​ക്ക്​ ന​ഷ്​​ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​വ​ധി ദി​ന​മാ​ഘോ​ഷി​ക്കാ​ന്‍ മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത് പ​തി​വാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ​കൊ​റോ​ണ വൈ​റ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ​യാ​ത്ര ഒ​ഴി​വാ​ക്കി ആ​ഘോ​ഷം കു​വൈ​ത്തി​ൽ ത​ന്നെ ആ​ക്കാ​നും നി​ര​വ​ധി പേ​ർ തീ​രു​മാ​നി​ച്ചേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story