Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right54 പു​തി​യ...

54 പു​തി​യ മ​രു​ന്നു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക്​ ക​രാ​ർ

text_fields
bookmark_border
54 പു​തി​യ മ​രു​ന്നു​ക​ളു​ടെ  ഇ​റ​ക്കു​മ​തി​ക്ക്​ ക​രാ​ർ
cancel

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത മ​രു​ന്നു​ക​ൾ രാ​ജ്യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത് രി​ക​ളി​ലും ഫാ​ർ​മ​സി​ക​ളി​ലും വി​റ്റാ​ൽ ക​ർ​ശ​ന ന​ട​പ​ടി​
കു​വൈ​ത്ത് സി​റ്റി: വി​വി​ധ മെ​ഡി​ക്ക​ല്‍ സ്‌ ​പെ​ഷാ​ലി​റ്റി​ക​ളി​ലേ​ക്കാ​യി 54 പു​തി​യ മ​രു​ന്നു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള ക​രാ​ര്‍ ഒ​പ്പു​വെ​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ല്‍ അ​സ്സ​ബാ​ഹ് അ​റി​യി​ച്ച​താ​ണി​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ മെ​ഡി​സി​ന്‍ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തി​നു​ ശേ​ഷ​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പി​ന്തു​ട​രാ​ത്ത മ​രു​ന്നു ഇ​റ​ക്കു​മ​തി മ​ന്ത്രാ​ല​യം നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക സ​മി​തി​യു​ടെ ലൈ​സ​ന്‍സി​ല്ലാ​തെ വി​ല്‍ക്ക​പ്പെ​ടു​ന്ന മ​രു​ന്നു​ക​ളെ​ക്കു​റി​ച്ചു നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത മ​രു​ന്നു​ക​ൾ രാ​ജ്യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഫാ​ർ​മ​സി​ക​ളി​ലും വി​റ്റാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. അ​യ​ല്‍രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നും കി​ഴ​ക്ക​നേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​രു​ന്നു​ക​ള്‍ കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​താ​യി വി​വ​ര​മു​ണ്ട്. ക​സ്​​റ്റം​സ്​ വ​കു​പ്പി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story