Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാ​ർ​ഹി​ക...

ഗാ​ർ​ഹി​ക പീ​ഡ​ന​വി​രു​ദ്ധ നി​യ​മ​ം പാ​ർ​ല​മെൻറ്​ സ​മി​തി​യു​ടെ അം​ഗീ​കാ​രം

text_fields
bookmark_border
ഗാ​ർ​ഹി​ക പീ​ഡ​ന​വി​രു​ദ്ധ നി​യ​മ​ം പാ​ർ​ല​മെൻറ്​ സ​മി​തി​യു​ടെ അം​ഗീ​കാ​രം
cancel
camera_alt??? ????? ?????? ??.???
കു​വൈ​ത്ത് സി​റ്റി: ഗാ​ര്‍ഹി​ക പീ​ഡ​ന​വി​രു​ദ്ധ നി​യ​മ​ത്തി​ന്​ പാ​ർ​ല​മ​െൻറി​​െൻറ വ​നി​ത ​ക്ഷേ​മ വ​കു​പ്പ ി​​െൻറ അം​ഗീ​കാ​രം. വോ​െ​ട്ട​ടു​പ്പി​ലൂ​ടെ​യാ​ണ്​ ക​ര​ടു​നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന്​ സ​മി​തി മേ​ധാ​വി സ​ഫ അ​ൽ ഹാ​ഷിം എം.​പി പ​റ​ഞ്ഞു. ക​ര​ടു​നി​യ​മം പാ​ർ​ല​മ​െൻറി​ന്​ മു​ന്നി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും രാ​ജ്യ​ത്ത്​ വീ​ടു​ക​ളി​ൽ സ്​​ത്രീ​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഗാ​ര്‍ഹി​ക പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​കു​ന്ന​വ​രെ ചി​കി​ത്സി​ക്കാ​ന്‍ പു​തി​യ സ​െൻറ​ര്‍ തു​ട​ങ്ങ​ണ​മെ​ന്ന അ​ബ്​​ദു​ല്ല അ​ല്‍ ക​ൻ​ദ​രി എം.​പി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്​ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story