Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​ജ ​െഎ ​ഫോ​ൺ...

വ്യാ​ജ ​െഎ ​ഫോ​ൺ വി​ൽ​പ​ന സം​ഘ​ത്തി​നാ​യി അ​ന്വേ​ഷ​ണം

text_fields
bookmark_border
വ്യാ​ജ ​െഎ ​ഫോ​ൺ വി​ൽ​പ​ന  സം​ഘ​ത്തി​നാ​യി അ​ന്വേ​ഷ​ണം
cancel

കു​വൈ​ത്ത്​ സി​റ്റി: വ്യാ​ജ ​െഎ ​ഫോ​ൺ വി​ൽ​പ​ന സം​ഘ​ത്തി​നാ​യി അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 15 ദീ​ന ാ​ർ വി​ല വ​രു​ന്ന ചൈ​നീ​സ്​ വ്യാ​ജ​നാ​ണ്​ വ​ൻ വി​ല​ക്ക്​ വി​ൽ​ക്കു​ന്ന​ത്. 350 ദീ​നാ​റി​ൽ കൂ​ടു​ത​ൽ വി​ല​യു​ള് ള ഫോ​ൺ വി​ല​കു​റ​ച്ച്​ ന​ൽ​കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​താ​ണ്​ ത​ട്ടി​പ്പ്. ഒ​രാ​ഴ്​​ച​ക്കി​ടെ രാ​ജ്യ​ത്തി​​െൻറ പ​ല ഭാ​ഗ​ത്താ​യി നി​ര​വ​ധി പേ​ർ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു. 150 മു​ത​ൽ 200 ദീ​നാ​ർ വ​രെ വി​ല​ക്കാ​ണ്​ പ​ല​രും വ്യാ​ജ​ൻ വാ​ങ്ങി​യ​ത്. സം​ഘ​ടി​ത​മാ​യ ത​ട്ടി​പ്പാ​ണെ​ന്നാ​ണ്​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന്​ പൊ​ലീ​സി​​െൻറ നി​ഗ​മ​നം. ആ​ഡം​ബ​ര കാ​റു​ക​ളി​ലെ​ത്തി ഫോ​ൺ വി​ൽ​പ​ന​ശാ​ല​ക​ൾ​ക്ക്​ സ​മീ​പം നി​ല​യു​റ​പ്പി​ച്ചാ​ണ്​ വി​ൽ​പ​ന. യൂ​റോ​പ്യ​ന്മാ​രാ​ണ്​ പ്ര​തി​ക​ൾ എ​ന്നാ​ണ്​ ഇ​ര​ക​ൾ ന​ൽ​കി​യ മൊ​ഴി.

യാ​ത്ര​രേ​ഖ​ക​ൾ ന​ഷ്​​ട​പ്പെ​ട്ടു​വെ​ന്നും അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക്​ പ​ണം വേ​ണ്ട​തി​നാ​ൽ ​െഎ​ഫോ​ൺ പ​കു​തി വി​ല​ക്ക്​ വി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി എ​ന്നു​മാ​ണ്​ ഇ​വ​ർ പ​റ​യു​ന്ന​ത്. ര​ണ്ട്​ വ​ർ​ഷം മു​മ്പും ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. അ​ന്ന്​ ഇ​റ്റാ​ലി​യ​ൻ പൗ​ര​ന്മാ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. പൊ​ലീ​സ്​ മ​ഫ്​​തി​യി​ൽ ​​ഫോ​ൺ ക​ട​ക​ൾ​ക്ക്​ സ​മീ​പം നി​ല​യു​റ​പ്പി​ച്ച്​ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​യാ​ണ്​ വി​വ​രം. ഒ​റ്റ​നോ​ട്ട​ത്തി​ൽ യ​ഥാ​ർ​ഥ ബ്രാ​ൻ​ഡ്​ ആ​ണെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ വ്യാ​ജ​ൻ.​ അം​ഗീ​കൃ​ത ഏ​ജ​ൻ​റു​മാ​രി​ൽ​നി​ന്ന​ല്ലാ​തെ ഇ​ത്ത​രം വി​ല കൂ​ടി​യ ബ്രാ​ൻ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങ​രു​തെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ത​ട്ടി​പ്പി​നി​ര​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story