Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശീയ ദിനാഘോഷത്തിന്​...

ദേശീയ ദിനാഘോഷത്തിന്​ ഔപചാരിക തുടക്കം

text_fields
bookmark_border
ദേശീയ ദിനാഘോഷത്തിന്​ ഔപചാരിക തുടക്കം
cancel
camera_alt????? ??????????????? ??????????? ??????? ????????? ???? ??????? ???? ??????? ??????? ????????? ???? ????? ?????? ?? ???????? ?? ????? ????????? ????????? ???? ???????????????

കുവൈത്ത്​ സിറ്റി: ഒരുമാസത്തെ കുവൈത്ത്​ ദേശീയദിന, വിമോചന ദിന ആഘോഷത്തിന്​ ഒൗപചാരിക തുടക്കമായി. ചൊവ്വാഴ്​ച ര ാവിലെ പത്തുമണിക്ക്​ ബയാൻ പാലസിൽ അമീർ ശൈഖ് സബാഹ് അൽ അഹ്​മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത്​ ദേശീയ പതാക ഉയർത്തിയതോട െയാണ്​ ആഘോഷത്തിന്​ കൊടിയേറിയത്​.

ചടങ്ങിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ്​ ഖാലിദ്​ അസ്സബാഹ്, പാർലമ​െൻറ് സ്​പീക്കർ മർസൂഖ് അൽഗാനിം, രാജ കുടുംബത്തിലെയും ഭരണകൂടത്തിലെയും പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. രാജ്യത്തെ ആറ്​ ഗവർണറേറ്റുകളിലും ഇതോടനുബന്ധിച്ച്​ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. ഗവർണർമാരും പ്രമുഖ നേതാക്കളും സ്​ഥാനാരോഹണത്തി​​െൻറ 14ാം വാർഷിക ഭാഗമായി അമീറിന്​ ആശംസ അർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story