Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right11 കേ​ന്ദ്ര​ങ്ങ​ളി​ൽ...

11 കേ​ന്ദ്ര​ങ്ങ​ളി​ൽ കു​വൈ​ത്ത്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി

text_fields
bookmark_border
11 കേ​ന്ദ്ര​ങ്ങ​ളി​ൽ കു​വൈ​ത്ത്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി
cancel

കു​വൈ​ത്ത്​ സി​റ്റി: 11 ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ കു​വൈ​ത്ത്​ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി. അ​മേ​രി​ക്ക​ൻ , ബ്രി​ട്ടീ​ഷ്​ സൈ​നി​ക താ​വ​ള​ങ്ങ​ൾ, ര​ണ്ട്​ രാ​ജ്യ​ങ്ങ​ളു​ടെ​യും എം​ബ​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ ്ര​ത്യേ​ക സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. ക​ന​ത്ത പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മേ​ ഇ​വി​ടേ​ക്ക്​ ആ​ളു​ക​ളെ ക​യ​റ്റി​വി​ടു​ന്നു​ള്ളൂ. പ​തി​വ്​ സ​ന്നാ​ഹ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത്​ കു​വൈ​ത്ത്​ സേ​ന പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ന്​ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി ഉ​യ​ർ​ന്ന​താ​ണ്​ പ​ശ്ചാ​ത്ത​ലം. ഇ​റാ​നു​മാ​യി സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഈ ​മാ​സം ആ​ദ്യം കു​വൈ​ത്തി​ൽ വി​ന്യ​സി​ക്ക​പ്പെ​ട്ട അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും നേ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക​ൻ ഫോ​ക്സ് ന്യൂ​സ് ചാ​ന​ലി​​െൻറ വെ​ബ്‌​സൈ​റ്റ്​ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മേ​ഖ​ല​യി​ൽ​നി​ന്ന്​ പെ​ട്ടെ​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഭീ​ഷ​ണി. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ഭീ​ഷ​ണി​യു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story