Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി

text_fields
bookmark_border
വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി
cancel
camera_alt??????????? ????????????????? ??????????????????????? ????????????? ??????????

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വി​ദേ​ശി​യെ വി​മാ​ന​ത്താ​വ​ളം ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. ഇ​യാ​ളു​ടെ ബാ​ഗി​ല്‍ 159 ചെ​റി​യ പൊ​തി​ക​ളി​ലാ​യാ​ണ്​ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന​ത്.

ഏ​ക​ദേ​ശം ഒ​രു കി​ലോ​യാ​ണ്​ പി​ടി​കൂ​ടി​യ​തെ​ന്നും പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി​യ​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story