Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​ന്ന​ര വ​ർ​ഷ​മാ​യി ...

ഒ​ന്ന​ര വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു

text_fields
bookmark_border
ഒ​ന്ന​ര വ​ർ​ഷ​മാ​യി  കു​വൈ​ത്തി​ൽ  ചി​കി​ത്സ​യി​ലാ​യി​രു​ന്ന  മ​ല​യാ​ളി മ​രി​ച്ചു
cancel
camera_alt???????????????? ?????????

കു​വൈ​ത്ത്​ സി​റ്റി: ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി കു​വൈ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച ്ചു. കൊ​ല്ലം മാ​ത്ര സ്വ​ദേ​ശി അ​ല​ക്​​സാ​ണ്ട​ർ അ​ബ്ര​ഹാം (60) ആ​ണ്​ മ​രി​ച്ച​ത്. 2018 സെ​പ്​​റ്റം​ബ​ർ മു​ത​ൽ അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഫ​ർ​വാ​നി​യ​യി​ലെ സാ​റ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ല​ക്​​സാ​ണ്ട​ർ അ​ബ്ര​ഹാം മെ​ഹ​ബൂ​ല​യി​ൽ താ​മ​സ​സ്ഥ​ല​ത്ത്​ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ ബ്രെ​യി​ൻ സ്​​ട്രോ​ക്ക്​ വ​ന്ന​താ​ണ്. അ​ന്നു​മു​ത​ൽ അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story