വി​മാ​ന​ത്താ​വ​ള​ത്തി​ൽ  ക​ഞ്ചാ​വ്​ പി​ടി​കൂ​ടി

08:15 AM
08/01/2020
കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി​യ ക​ഞ്ചാ​വ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ൽ ര​ണ്ടു യാ​ത്ര​ക്കാ​രെ​യാ​ണ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്.  

അ​റ​ബ് രാ​ജ്യ​ത്തി​ല്‍നി​ന്നാ​യി​രു​ന്നു ഇ​വ​ര്‍ കു​വൈ​ത്തി​ലെ​ത്തി​യ​ത്. സം​ശ​യ​ത്തെ തു​ട​ര്‍ന്ന്​ ഇ​വ​രു​ടെ ല​ഗേ​ജ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ക​ഞ്ചാ​വ്​ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Loading...
COMMENTS