Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റാ​ഖി​ലെ ആ​ക്ര​മ​ണം:...

ഇ​റാ​ഖി​ലെ ആ​ക്ര​മ​ണം: കു​വൈ​ത്ത്​ ബേ​സ്​ ഉ​പ​യോ​ഗി​ച്ച​താ​യ വാ​ർ​ത്ത സേ​ന ത​ള്ളി

text_fields
bookmark_border
ഇ​റാ​ഖി​ലെ ആ​ക്ര​മ​ണം: കു​വൈ​ത്ത്​ ബേ​സ്​ ഉ​പ​യോ​ഗി​ച്ച​താ​യ വാ​ർ​ത്ത സേ​ന ത​ള്ളി
cancel
camera_alt???????????? ???????? ????????????????? ????????????????? ????????? ???????????? ??????

കു​വൈ​ത്ത്​ സി​റ്റി: ഇ​റാ​ഖി​ൽ ഇ​റാ​നി​ലെ ഖു​ദ്​​സ്​ സേ​ന ത​ല​വ​ൻ ഖാ​സിം സു​ലൈ​മാ​നി​ കൊ​ല്ല​പ്പെ​ട്ട വ്യ ോ​മാ​ക്ര​മ​ണ​ത്തി​ന്​ കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക ക്യാ​മ്പ്​ ഉ​പ​യോ​ഗി​ച്ച​താ​യ ആ​രോ​പ​ണം കു​ വൈ​ത്ത്​ സൈ​ന്യം ത​ള്ളി. ക​ഴി​ഞ്ഞ ദി​വ​സം ചി​ല ഉ​ന്ന​ത ഇ​റാ​ഖി സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ കു​വൈ​ത്തി​ലെ ക് യാ​മ്പി​ൽ​നി​ന്നാ​ണ്​ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ ആ​രോ​പി​ച്ച​ത്.

അ​തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭ യോ​ഗം ചേ​ർ​ന്ന്​ സ്ഥി​തി വി​ല​യി​രു​ത്തി. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യം സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും കു​വൈ​ത്ത്​ ഇ​പ്പോ​ൾ മ​ധ്യ​സ്ഥ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. എ​ല്ലാ​വ​രും സ​മാ​ധാ​ന​ത്തി​​െൻറ പാ​ത​യി​ലേ​ക്ക്​ വ​ര​ണ​മെ​ന്നാ​ണ്​ കു​വൈ​ത്തി​​െൻറ താ​ൽ​പ​ര്യം. എ​ന്നാ​ൽ, ഇ​പ്പോ​ൾ കു​വൈ​ത്തി​​െൻറ മ​ധ്യ​സ്ഥ​ശ്ര​മ​ത്തി​ന്​ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മി​ല്ല.

പ്ര​തി​രോ​ധ മ​ന്ത്രി ശൈ​ഖ്​ അ​ഹ്​​മ​ദ്​ മ​ൻ​സൂ​ർ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്, ഉ​പ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ ജാ​റു​ല്ല, ഉ​ന്ന​ത സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.​ ഇ​റാ​ഖി സൈ​നി​ക​ർ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​നി​ലേ​ക്ക്​ ദൂ​ത​നെ അ​യ​ച്ച്​ തെ​റ്റി​ദ്ധാ​ര​ണ നീ​ക്ക​ണ​മെ​ന്ന്​ മു​ൻ എം.​പി​മാ​രാ​യ ഉ​സാ​മ അ​ൽ മു​ന​വ​ർ, അ​ബ്​​ദു​ൽ ഹ​മീ​ദ്​ അ​ൽ ദ​ശ്​​തി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story