Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശു​വൈ​ഖ്​ വ്യ​വ​സാ​യ ...

ശു​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ തീ​പി​ടി​ത്തം

text_fields
bookmark_border
ശു​വൈ​ഖ്​ വ്യ​വ​സാ​യ  മേ​ഖ​ല​യി​ല്‍  തീ​പി​ടി​ത്തം
cancel
camera_alt????????? ?????????? ??????????????????? ?????????????

കു​വൈ​ത്ത് സി​റ്റി: ശു​വൈ​ഖ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ നി​ര​വ​ധി ക​ട​ക​ള്‍ക്ക് തീ​പി​ടി​ച്ചു. 700 ച​തു​ര​ശ്ര മീ​റ്റ​റി​ൽ മൂ​ന്നു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. കെ​ട്ടി​ട​ത്തി​ലു​ള്ള നി​ര​വ​ധി ക​ട​ക​ളി​ലേ​ക്ക് തീ​പ​ട​ര്‍ന്നു.

ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ശാ​ല, മെ​റ്റ​ല്‍ സ്​​റ്റോ​ര്‍, ക​ര​കൗ​ശ​ല​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ തീ ​പ​ട​ര്‍ന്ന​ത്. അ​ഗ്​​നി​ശ​മ​ന സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ശു​ഹ​ദ, ശു​വൈ​ഖ്, അ​ര്‍ദി​യ, ഇ​സ്‌​നാ​ദ്, മ​ദീ​ന തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് അ​ഗ്​​നി​ശ​മ​ന സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ള​പാ​യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story