Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹൃ​ദ​യാ​ഘാ​തം:...

ഹൃ​ദ​യാ​ഘാ​തം: കു​വൈ​ത്തി​ല്‍ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം: കു​വൈ​ത്തി​ല്‍  മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
cancel
camera_alt???????

കു​വൈ​ത്ത്​ സി​റ്റി: എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വ്​ കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ആ​ലു​വ ആ​ല​ങ്ങാ​ട് മാ​ളി​കം​പീ​ടി​ക കൂ​ത്താ​ട്ടു​പ​റ​മ്പ​ത്ത്​ ഹ​നീ​ഫ-​റം​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​നൂ​ഫ് (32) ആ​ണ് മ​രി​ച്ച​ത്.

കു​വൈ​ത്തി​ലെ മം​ഗ​ഫ് കെ.​ആ​ർ.​എ​ച്ച്​ ക്യാ​മ്പി​ലാ​ണ്​ മ​ര​ണം. യു.​എ​സ് ആ​ര്‍മി ആ​രി​ഫ്ജാ​ന്‍ ക്യാ​മ്പി​ല്‍ സ​പ്ലൈ ടെ​ക് ആ​യി ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു സ​നൂ​ഫ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story