മം​ഗ​ഫി​ൽ അ​ട​ച്ചി​ട്ട ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന

  • വ​രും ദി​വ​സ​ങ്ങ​ളി​ല്‍  മു​ഴു​വ​ന്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും  പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കും 

18:42 PM
13/12/2019
മം​ഗ​ഫി​ൽ അ​ട​ച്ചി​ട്ട, ലൈ​സ​ൻ​സു​ള്ള ക​ട​ക​ളി​ൽ സീ​ൽ പ​തി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ൽ അ​ട​ച്ചി​ട്ട ക​ട​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ണി​ജ്യ ലൈ​സ​ന്‍സു​ള്ള 67 ക​ട​ക​ള്‍ അ​ട​ച്ചി​ട്ട​താ​യി അ​ധി​കൃ​ത​ര്‍ റി​പ്പോ​ര്‍ട്ടു ചെ​യ്​​തു.

542 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​ക​ട​ക​ളു​ടെ പേ​രി​ല്‍ വി​സ എ​ടു​ത്ത​തെ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തി​​​​െൻറ മു​ഴു​വ​ന്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​മെ​ന്നും സ​മി​തി മേ​ധാ​വി ഡോ. ​മു​ബാ​റ​ക് അ​ല്‍ ആ​സ്മി വ്യ​ക്ത​മാ​ക്കി.

Loading...
COMMENTS