പൊ​ലീ​സാ​ണെ​ന്ന്​  പ​റ​ഞ്ഞ്  ഇന്ത്യക്കാര​െൻറ പണം തട്ടി

09:19 AM
02/12/2019

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ക്കാ​ര​നി​ൽ​നി​ന്ന്​ 50 ദീ​നാ​ർ ക​വ​ർ​ച്ച ചെ​യ്​​ത​താ​യി പ​രാ​തി. ഖൈ​ത്താ​നി​ൽ പ​ള്ളി​ക്ക്​ സ​മീ​പം കാ​ർ നി​ർ​ത്തി​യി​ട്ട്​ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ്​ അ​പ​രി​ച​ത​ൻ പൊ​ലീ​സാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ സ​മീ​പി​ച്ച്​ പ​ണം ക​വ​ർ​ന്ന​തെ​ന്ന്​ ഇ​യാ​ൾ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Loading...
COMMENTS