ഫോ​ക് വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തി

14:43 PM
29/11/2019
ഫോ​ക് അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ഫ​ഹാ​ഹീ​ൽ സോ​ൺ എ ​ടീം
കു​വൈ​ത്ത്​ സി​റ്റി: ഫ്ര​ൻ​ഡ്​​സ്​ ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത്​ എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്) അം​ഗ​ങ്ങ​ൾ​ക്കാ​യി വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തി. മി​ശ്​​രി​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​രം ഫോ​ക് പ്ര​സി​ഡ​ൻ​റ്​ കെ. ​ഓ​മ​ന​ക്കു​ട്ട​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വ്യ​ർ ആ​ൻ​റ​ണി, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി കെ. ​ഷാ​ജി, ട്ര​ഷ​റ​ർ വി​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സോ​ണ​ൽ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഫ​ഹാ​ഹീ​ൽ സോ​ൺ എ ​ടീം ഒ​ന്നാം സ്ഥാ​ന​വും അ​ബ്ബാ​സി​യ സോ​ൺ എ ​ടീം ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഫോ​ക് ഭാ​ര​വാ​ഹി​ക​ൾ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഡെ​ന്നി​സ് അ​ല​ക്സ്, സ​ജി പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.
 
Loading...
COMMENTS