Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ല​ക്​​​ട്രോ​ണി​ക്​...

ഇ​ല​ക്​​​ട്രോ​ണി​ക്​ മ​രു​ന്നു​കു​റി​ക്ക​ലു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
ഇ​ല​ക്​​​ട്രോ​ണി​ക്​ മ​രു​ന്നു​കു​റി​ക്ക​ലു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
cancel
camera_alt???. ???????? ????????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്നു​കു​റി​ക്ക​ൽ ഇ​ല​ക ്​​​ട്രോ​ണി​ക്​ സം​വി​ധാ​ന​ത്തി​ലാ​ക്കു​ന്നു. മ​ന്ത്രാ​ല​യ​ത്തി​​െൻറ ​െഎ ​ക്ലൗ​ഡ്​ ആ​പ്ലി​ക്കേ​ഷ​നും സ്​​മാ​ർ​ട്ട്​ കാ​ർ​ഡും വ​ഴി​യാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​ക്കു​ക. രോ​ഗി​ക​ളു​ടെ സു​ര​ക്ഷ, പൊ​തു​ഫ​ണ്ട്​ ദു​ർ​വി​നി​യോ​ഗം ത​ട​യ​ൽ, മ​രു​ന്ന്​ ആ​വ​ർ​ത്ത​നം ഒ​ഴി​വാ​ക്ക​ൽ, ചി​കി​ത്സാ​പി​ഴ​വ്​ ഒ​ഴി​വാ​ക്ക​ൽ, മ​രു​ന്നു​കു​റി​ക്ക​ൽ പ്ര​ക്രി​യ നി​യ​ന്ത്രി​ക്ക​ൽ, മ​രു​ന്ന്​ ഉ​പ​യോ​ഗ​ത്തി​​െൻറ വി​വ​രം അ​റി​യ​ൽ, വി​വി​ധ ഫാ​ർ​മ​സി​ക​ളി​ലെ​യും ഗോ​ഡൗ​ണു​ക​ളി​ലെ​യും സ്​​റ്റോ​ക്കും വി​ല​യും അ​റി​യ​ൽ തു​ട​ങ്ങി ഒ​രു​പാ​ട്​ ല​ക്ഷ്യ​ങ്ങ​ൾ ഇ​തി​ലൂ​ടെ നി​റ​വേ​റു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ കാ​ർ​ഡി​യാ​ക്​ വി​ഭാ​ഗ​ത്തി​ലും അ​ൽ റാ​ഷി​ദ്​ അ​ല​ർ​ജി സ​െൻറ​റി​ലും പു​തി​യ പ​രി​ഷ്​​കാ​രം ന​ട​പ്പാ​ക്കി​യ​ത്​ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​രു​ന്നി​​െൻറ വീ​ര്യം ക​ണ​ക്കാ​ക്ക​ൽ, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ത​യാ​റാ​ക്ക​ൽ, വ്യാ​ജ മ​രു​ന്നു​ക​ളും മ​രു​ന്നു​ക​ള്ള​ക്ക​ട​ത്തും ത​ട​യ​ൽ എ​ന്നി​വ​യും ല​ക്ഷ്യ​മാ​ക്കു​ന്നു. പ​ഴ​ക്ക​മു​ള്ള രോ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും പ​രി​ശോ​ധി​ക്കു​േ​മ്പാ​ൾ മു​മ്പ്​ കു​റി​ച്ച മ​രു​ന്നു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡോ​ക്​​ട​ർ​ക്ക്​ അ​റി​യാ​ൻ ക​ഴി​യും. ഡോ​ക്​​ട​ർ​മാ​ർ​ക്കും രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും ഇ-​മെ​യി​ൽ വ​ഴി അ​യ​ക്കാ​നും െഎ ​ക്ലൗ​ഡ്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ക​ഴി​യും. പ​രീ​ക്ഷ​ണ​ഘ​ട്ടം വി​ല​യി​രു​ത്തി​യ ശേ​ഷം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ഇ​ല​ക്​​ട്രോ​ണി​ക്​ മ​രു​ന്നു​കു​റി​ക്ക​ൽ വ്യാ​പി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story