ക​ട്ട​പ്പ​ന സ്വ​ദേ​ശി കു​വൈ​ത്തി​ൽ  ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു

09:40 AM
15/11/2019

കു​വൈ​ത്ത്​ സി​റ്റി: ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി  കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ക​ട്ട​പ്പ​ന ന​രി​യ​മ്പാ​റ താ​ഴ​ത്തു​വ​രി​ക്ക​യി​ൽ റോ​യ് ആ​ൻ​റ​ണി (47) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം അ​ദാ​ൻ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വ്യാ​ഴാ​ഴ്ച വൈ​കീ​േ​ട്ടാ​ടെ​യാ​യി​രു​ന്നു മ​ര​ണം.

അ​ബ്ബാ​സി​യ​യി​ൽ മി​നി ഹൈ​ലാ​ൻ​ഡ് ബി​ൽ​ഡി​ങ്ങി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ ഷൈ​നി ഫ​ര്‍വാ​നി​യ ആ​ശു​പ​ത്രി​യി​ല്‍ സ്​​റ്റാ​ഫ് ന​ഴ്സാ​ണ്.ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യി​രു​ന്നു.

Loading...
COMMENTS