Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപരിപാടികള്‍ക്കായി...

പരിപാടികള്‍ക്കായി നിർമിക്കുന്ന തമ്പുകൾക്ക്​ 500 ദീനാർ കെട്ടിവെക്കണം

text_fields
bookmark_border
പരിപാടികള്‍ക്കായി നിർമിക്കുന്ന തമ്പുകൾക്ക്​ 500 ദീനാർ കെട്ടിവെക്കണം
cancel

കുവൈത്ത് സിറ്റി: പ്രത്യേക പരിപാടികള്‍ക്കായി നിർമിക്കുന്ന തമ്പുകൾക്ക്​ 500 ദീനാര്‍ ഇന്‍ഷുറന്‍സ് കെട്ടിവെക്കണ മെന്ന്​ മുനിസിപ്പാലിറ്റി വകുപ്പു മന്ത്രി ഫഹദ് അല്‍ ഷുഅ്‌ല വ്യക്തമാക്കി. നിയലംഘനങ്ങളില്ലെന്ന്​ ഉറപ്പുവരുത്തിയ ശേഷം ഇൗ തുക തിരിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അനുവദിച്ച സമയത്തേക്കാള്‍ കൂടുതല്‍ സമയം ലഭിക്കണമെങ്കില്‍ 250 ദീനാര്‍ ഫീസ്​ നല്‍കണമെന്നും അഗ്നിശമന വകുപ്പി​​െൻറയും ആഭ്യന്തര മന്ത്രാലയത്തി​​െൻറയും മുഴുവന്‍ നിബന്ധനകളും നിയമങ്ങളും പാലിക്കുന്നവര്‍ക്കു മാത്രമേ സമയം നീട്ടിനല്‍കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

മാത്രമല്ല, ലൈസന്‍സ് ലഭിച്ച തമ്പുകള്‍ കച്ചവട ആവശ്യത്തിനായി ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാപരിപാടികൾക്കായും വിവാഹം പോലെയുള്ള ചടങ്ങുകൾക്കായും ഇത്തരം തമ്പുകൾ നിർമിക്കാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story