Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാ​ലു​...

നാ​ലു​ വ്യ​ക്​​തി​ക​ളെ​യും 21 സ്ഥാ​പ​ന​ങ്ങ​ളെ​യും തീ​വ്ര​വാ​ദ പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി

text_fields
bookmark_border
നാ​ലു​ വ്യ​ക്​​തി​ക​ളെ​യും 21 സ്ഥാ​പ​ന​ങ്ങ​ളെ​യും തീ​വ്ര​വാ​ദ പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ​മി​തി നാ​ലു​ വ്യ​ക്​​തി​ക​ളെ​യും 21 സ്ഥാ​പ​ന​ങ്ങ​ളെ​യും (സം​ഘ​ട​ന​ക​ളെ​യും) തീ​വ്ര​വാ​ദ പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി. തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്ക്​ പ​ണ​മെ​ത്തു​ന്ന​ത്​ ത​ട​യാ​നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ കു​വൈ​ത്ത്​ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

അ​തേ​സ​മ​യം, പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്​​തി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും പേ​ര്​ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നി​ല്ല. റി​യാ​ദ്​ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടെ​റ​റി​സ്​​റ്റ്​ ഫി​നാ​ൻ​സി​ങ്​ സ​െൻറ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ്​ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. അ​മേ​രി​ക്ക​യും സൗ​ദി​യും സം​യു​ക്​​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സം​ഘ​ട​ന​യി​ൽ കു​വൈ​ത്തി​നെ കൂ​ടാ​തെ ബ​ഹ്​​റൈ​ൻ, ഒ​മാ​ൻ, ഖ​ത്ത​ർ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story