Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാ​ർ​ല​മെൻറി​െൻറ...

പാ​ർ​ല​മെൻറി​െൻറ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
പാ​ർ​ല​മെൻറി​െൻറ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം
cancel
camera_alt??????????? ?????? ????????????? ???????? ??????????????? ???????? ????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറി​​െൻറ ശൈ​ത്യ കാ​ല സ​മ്മേ​ള​ന​ത്തി​ന് ആ​വേ​ശോ​ജ്ജ്വ​ല തു​ട​ ക്കം. അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തോ​ടെ തു​ ട​ങ്ങി​യ സെ​ഷ​നി​ൽ നി​ര​വ​ധി പ്ര​ധാ​ന അ​ജ​ണ്ട​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബി​ദൂ​നി പു​ന​ര​ധി​വാ​സ​മു​ൾ​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​ണ് അ​ജ​ണ്ട​യി​ലു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് നി​യ​മം പാ​സാ​വു​ക​യാ​ണെ​ങ്കി​ൽ ബി​ദൂ​നി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

രാ​വി​ലെ 10 മ​ണി​ക്കാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക, പാ​ര്‍ല​മ​െൻറ്​ നി​രീ​ക്ഷ​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക, ഓ​ഡി​റ്റ് ബ്യൂ​റോ പ്ര​സി​ഡ​ൻ​റ്​ നോ​മി​നേ​ഷ​ന്‍, സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക, ഇ​ട​ക്കാ​ല സ​മി​തി രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ക, പു​തി​യ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ഇൗ ​സെ​ഷ​​െൻറ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story