Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം –മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ

text_fields
bookmark_border
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം –മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ
cancel

കു​വൈ​ത്ത് സി​റ്റി: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക ്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്​ കു​വൈ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ​ത്സ്യ​ത്തൊ ​ഴി​ലാ​ളി​ക​ളി​ല്‍നി​ന്നു​ള്ള പ​രാ​തി​ക​ള്‍ അ​ധി​ക​രി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് യൂ​നി​യ​ന്‍ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ബോ​ട്ടു​ക​ള്‍ മാ​റ്റു​ന്ന സ​മ​യ​ത്തും ക​ട​ലി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലെ​ല്ലാം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തി​ന്​ പ​രി​ഹാ​രം കാ​ണു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക്​ പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് യൂ​നി​യ​ന്‍ പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ക്കു​ന്ന​ത്.


ഷം​ലാ​ന്‍ ഭാ​ഗ​ത്ത് ബോ​ട്ടു​ക​ള്‍ നി​ര്‍ത്തി​യി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കാ​ത്ത​ത്​ കാ​ര​ണം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കാ​റു​ണ്ടെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. ഈ ​ഭാ​ഗ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി സം​ഘ​ട​ന ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ സ​മീ​പി​ച്ചി​രു​ന്നു. 20 വ​ര്‍ഷ​മാ​യി ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ദൈ​നം​ദി​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നോ​ട് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story