Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോകത്ത്​ കൂടുതല്‍...

ലോകത്ത്​ കൂടുതല്‍ സ്വാധീനം ചെലുത്തിയ വനിതകളില്‍ കുവൈത്തിയും

text_fields
bookmark_border
ലോകത്ത്​ കൂടുതല്‍ സ്വാധീനം ചെലുത്തിയ വനിതകളില്‍ കുവൈത്തിയും
cancel
camera_alt??? ???????? ??? ???????

കു​വൈ​ത്ത് സി​റ്റി: 2019ല്‍ ​ലോ​ക​ത്ത്​ കൂ​ടു​ത​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തി​യ വ​നി​ത​ക​ളി​ല്‍ കു​വൈ​ത്ത് വ​നി​ ത​യും ഇ​ടം നേ​ടി. ബി.​ബി.​സി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് കു​വൈ​ത്ത് വ​നി​ത​യാ​യ ഡോ. ​അ​ല്‍ അ​നൂ​ദ് അ​ല്‍ ഷാ​രി​ക ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. രാ​ഷ്​​ട്രീ​യം, കാ​യി​കം, ബി​സി​ന​സ്, ക​ല, മെ​ഡി​ക്ക​ല്‍, വാ​സ്തു​ശി​ല്‍പ​ക​ല തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ വ​നി​ത​ക​ളാ​ണ് ബി.​ബി.​സി​യു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്.

സ്ത്രീ ​ശാ​ക്തീ​ക​ര​ണം, സ​മ​ത്വം, സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ്​ ഡോ. ​അ​ല്‍ അ​നൂ​ദ് അ​ല്‍ ഷാ​രി​ക​യെ നേ​ട്ട​ത്തി​ലെ​ത്തി​ച്ച​ത്. കു​വൈ​ത്ത് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു സ്ത്രീ ​ഇൗ നേ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. അ​റ​ബ് രാ​ജ്യ​ങ്ങ​ളും മു​സ്​​ലിം പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച്​ സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍ത്തി​ച്ച​തി​​​െൻറ ഫ​ല​മാ​ണി​തെ​ന്നു ഷാ​രി​ക വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​​​െൻറ നാ​നാ​മേ​ഖ​ല​ക​ളി​ലും സ്ത്രീ​ക​ള്‍ വ​ലി​യ പ​ദ​വി​ക​ളി​ൽ എ​ത്തി​നി​ല്‍ക്കു​ന്നു​ണ്ടെ​ന്നും സ്​​ത്രീ​ക​ൾ​ക്ക്​ വ​ള​രാ​ൻ രാ​ജ്യ​ത്ത്​ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story