Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​യ​ര്‍ കാ​ര്‍ഗോ വ​ഴി...

എ​യ​ര്‍ കാ​ര്‍ഗോ വ​ഴി എ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

text_fields
bookmark_border
എ​യ​ര്‍ കാ​ര്‍ഗോ വ​ഴി എ​ത്തി​ച്ച  മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി
cancel
camera_alt???????????????????? ??????? ???????? ???????? ?????????? ??????????????????

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​ത്തു​നി​ന്ന് എ​യ​ര്‍ കാ​ര്‍ഗോ മാ​ര്‍ഗം രാ​ജ്യ​ത്തെ​ത്തി​ച്ച ല​ഹ​രി​വ​സ്തു​ക് ക​ള്‍ പി​ടി​കൂ​ടി. 20 കി​ലോ കെ​മി​ക്ക​ൽ മ​യ​ക്കു​മ​രു​ന്നു​ക​ളും ഒ​രു കി​ലോ മ​രി​ജു​വാ​ന​യു​മാ​ണ് നാ​ര്‍കോ​ട്ടി​ക് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഫ്രി​ക്ക​ന്‍ യു​വാ​വി​നെ​യും പ​ങ്കാ​ളി​യെ​യും പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തെ​ന്ന് സു​ര​ക്ഷാ​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​മു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും പി​ടി​കൂ​ടു​ന്ന​തി​നാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story