Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ആസ്‌​േട്രലിയയില്‍നിന്ന് 38,000 ആടുകള്‍ എത്തിച്ചു

text_fields
bookmark_border
ആസ്‌​േട്രലിയയില്‍നിന്ന്  38,000 ആടുകള്‍ എത്തിച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ആ​സ്‌​േ​ട്ര​ലി​യ​യി​ല്‍നി​ന്ന് 38,000 ആ​ടു​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ലെ​ത്തി​ച്ച​ താ​യി ക​ന്നു​കാ​ലി വ്യാ​പാ​ര ക​മ്പ​നി അ​റി​യി​ച്ചു. ഇ​തോ​ടെ വി​പ​ണി​യി​ൽ ആ​ടു​ക​ള്‍ക്ക് വി​ല കു​റ​യാ​ന്‍ സാ ​ധ്യ​ത​യു​ണ്ട്. 57,000 ആ​ടു​ക​ളെ കു​വൈ​ത്തി​ലേ​ക്കും യു.​എ.​ഇ​ലേ​ക്കു​മാ​യി ക​യ​റ്റു​മ​തി ചെ​യ്യു​മെ​ന്ന്​ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ര്‍ 23ന് ​ക​മ്പ​നി അ​റി​യി​ച്ചി​രു​ന്നു. ഇ​തി​​െൻറ ഭാ​ഗ​മാ​യാ​ണ് 38,000 ആ​ടു​ക​ള്‍ കു​വൈ​ത്തി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‍ ആ​ദ്യ​ത്തി​ലാ​യി​രു​ന്നു ആ​സ്‌​ട്രേ​ലി​യ​ന്‍ ആ​ടു​ക​ളു​ടെ ക​യ​റ്റു​മ​തി നി​ര്‍ത്തി​വെ​ച്ച​ത്. തു​ട​ര്‍ന്ന്​ കു​വൈ​ത്തി​ൽ ബ​ലി​പെ​രു​ന്നാ​ള്‍ സ​മ​യ​ത്ത് ബ​ലി​മൃ​ഗ​ത്തി​നു വി​ല കൂ​ടി. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ആ​സ്‌​ട്രേ​ലി​യ​യി​ല്‍ ആ​ടു​ക​ള്‍ക്ക് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു. 2,000ത്തോ​ളം അ​ന്ന്​ ച​ത്തു​പോ​യ​താ​യി ആ​സ്‌​ട്രേ​ലി​യ​ന്‍ വെ​ബ്‌​സൈ​റ്റാ​യ എ​സ്.​ബി.​എ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​യ​റ്റു​മ​തി താ​ല്‍കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story