Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസന്ദർശക വിസ മാറ്റം...

സന്ദർശക വിസ മാറ്റം പ്രതീക്ഷയോടെ സാമ്പത്തിക മേഖല

text_fields
bookmark_border
സന്ദർശക വിസ മാറ്റം പ്രതീക്ഷയോടെ  സാമ്പത്തിക മേഖല
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ സ​ന്ദ​ർ​ശ​ക വി​സ നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി മാ​റ്റാ​ൻ അ​നു​വ​ദി ​ക്കു​ന്ന​ത്​ നി​ക്ഷേ​പം കൊ​ണ്ടു​വ​രു​മെ​ന്നും സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക്ക്​ ക​രു​ത്തു​​പ​ക​രു​മെ​ന്നും വി​ല​യി​രു​ത്ത​ൽ. പ​രി​ഷ്ക​രി​ച്ച റെ​സി​ഡ​ൻ​സി ച​ട്ട​മ​നു​സ​രി​ച്ച് ഒ​രു​മാ​സ​ത്തെ സ​ന്ദ​ർ​ശ​ന വി​സ​യി​ലോ, മൂ​ന്നു​മാ​സം കാ​ലാ​വ​ധി​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര വി​സ​യി​ലോ എ​ത്തു​ന്ന​വ​ർ​ക്ക്​ ആ​ശ്രി​ത വി​സ​യി​ലേ​ക്കു മാ​റ്റു​ക വ​ഴി സ്ഥി​ര​താ​മ​സം സാ​ധ്യ​മാ​കും. ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രു​ന്ന​തോ​ടെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലും പൊ​തു​വി​പ​ണി​യി​ലും ഉ​ണ​ർ​വു​ണ്ടാ​വും.

ആ​ളൊ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഫ്ലാ​റ്റു​ക​ളി​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ടാ​വാ​ൻ പു​തി​യ മാ​റ്റം കാ​ര​ണ​മാ​വു​മോ എ​ന്നാ​ണ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല ഉ​റ്റു​നോ​ക്കു​ന്ന​ത്. വി​സ സ്​​റ്റാ​റ്റ​സ്​ മാ​റ്റു​ന്ന​ത്​ താ​മ​സ​കാ​ര്യ വ​കു​പ്പി​​​െൻറ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ന്​ വി​ധേ​യ​മാ​ണ്. ഇ​ത്​ സം​ബ​ന്ധി​ച്ച്​ വ്യ​ക്​​ത​ത വ​രു​ത്താ​ൻ വ്യാ​ഴാ​ഴ്​​ച ആ​റ്​ ഗ​വ​ർ​ണ​റേ​റ്റി​ലേ​യും താ​മ​സ​കാ​ര്യ വ​കു​പ്പ്​ മേ​ധാ​വി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഒ​രു കു​ടും​ബ​ത്തി​ന്​ കൊ​ണ്ടു​വ​രാ​വു​ന്ന ഗാ​ർ​ഹി​​ക തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ന്​ പ​രി​ധി​വെ​ച്ച​ത്​ രാ​ജ്യ​ത്ത്​ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ അ​ധി​ക​രി​ക്കു​ന്ന​ത്​ ത​ട​യാ​ൻ സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story