Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷ...

സു​ര​ക്ഷ പ​രി​ശോ​ധ​ന​: 120 പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
സു​ര​ക്ഷ പ​രി​ശോ​ധ​ന​: 120 പേ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt???????? ??? ?????????? ??????? ????????? ????????????

കു​വൈ​ത്ത്​ സി​റ്റി: ക​ഴി​ഞ്ഞ ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ 120 പേ​ർ അ​റ​സ് ​​റ്റി​ലാ​യി. താ​മ​സ​നി​യ​മം, തൊ​ഴി​ൽ​നി​യ​മം എ​ന്നി​വ ലം​ഘി​ച്ച​വ​ർ, ​ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​വ​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​മാ​യും​ അ​റ​സ്​​റ്റി​ലാ​യ​ത്. ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖി​ൽ രാ​വി​ലെ ഒ​മ്പ​തു മ​ണി മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.
മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി, വാ​ണി​ജ്യ മ​ന്ത്രാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക സ​മി​തി​യാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കി. പി​ടി​യി​ലാ​യ​വ​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി. പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ താ​മ​സ രേ​ഖ കൈ​വ​ശം ക​രു​ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story