Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഈ ‘​ജോ​ക്ക​ർ’ വെ​റും...

ഈ ‘​ജോ​ക്ക​ർ’ വെ​റും ത​മാ​ശ​ക്കാ​ര​ൻ

text_fields
bookmark_border
ഈ ‘​ജോ​ക്ക​ർ’  വെ​റും  ത​മാ​ശ​ക്കാ​ര​ൻ
cancel
camera_alt??????????? ???????????? ????????????? ???????????????????? ????????????? ??????????? ????????????? ?????????? ????????????????????

കു​വൈ​ത്ത് സി​റ്റി: ഗോ​ഥ​മി​ലെ കൊ​ടും​ക്രൂ​ര​നാ​യ വി​ല്ല​​​​െൻറ ക​ഥ​പ​റ​യു​ന്ന ‘ജോ​ക്ക​ര്‍’ സി​നി​മ തി​യ​ റ്റ​റു​ക​ളി​ല്‍ നി​റ​ഞ്ഞോ​ടു​േ​മ്പാ​ൾ ഇ​തി​ൽ​നി​ന്ന്​ പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട്​ കു​വൈ​ത്ത്​ സി​റ്റി​യി​ൽ ജോ​ക്ക​ർ വേ​ഷ​ത്തി​ൽ ന​ട​ന്ന യു​വാ​വ്​ കു​രു​ക്കി​ലാ​യി. കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി സി​റ്റി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​യാ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ് ഇ​യാ​ളെ സി​റ്റി​യി​ലെ റോ​ഡു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും കാ​ണാ​റു​ള്ള​ത്​‍.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ജോ​ക്ക​റി​നെ​ക്കു​റി​ച്ച് നി​ര​വ​ധി വാ​ര്‍ത്ത​ക​ളും വി​ഡി​യോ​ക​ളും പ്ര​ച​രി​ച്ചു. ആ​ളെ​ക്കൊ​ല്ലു​ന്ന സൈ​ക്കോ​യു​ടെ ക​ഥ​യാ​ണ്​ ജോ​ക്ക​ർ എ​ന്ന​തി​നാ​ൽ സം​ഭ​വം അ​ത്ര നി​സ്സാ​ര​മാ​യി കാ​ണാ​നാ​വു​മാ​യി​രു​ന്നി​ല്ല. തു​ട​ര്‍ച്ച​യാ​യി ഇ​യാ​ള്‍ ധ​രി​ച്ചി​രു​ന്ന ജോ​ക്ക​ര്‍ വേ​ഷം ചി​ല​രി​ല്‍ സം​ശ​യ​ത്തി​ന്​ ഇ​ട​വ​രു​ത്തു​ക​യും പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യും ചെ​യ്​​തു. തു​ട​ര്‍ന്ന്​ പൊ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്​​തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ള്‍ക്ക്​ ദു​രു​ദ്ദേ​ശ്യ​മൊ​ന്നു​മി​ല്ലെ​ന്ന്​ ബോ​ധ്യ​മാ​യ​തോ​ടെ പ​റ​ഞ്ഞ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story