Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightല​ബ​​നാ​ൻ...

ല​ബ​​നാ​ൻ പ്ര​ക്ഷോ​ഭം: കു​വൈ​ത്തി​ക​ളെ ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്നു

text_fields
bookmark_border
ല​ബ​​നാ​ൻ പ്ര​ക്ഷോ​ഭം:  കു​വൈ​ത്തി​ക​ളെ ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ  തി​രി​ച്ചെ​ത്തി​ക്കു​ന്നു
cancel
camera_alt???????????? ??????????????? ???????????? ??????????????? ?????????? ???????????????? ???????????????????????????

കു​വൈ​ത്ത് സി​റ്റി: ല​ബ​നാ​നി​ലെ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍ന്ന്​ കു​വൈ​ത്തി​ക​ളെ ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളി ​ൽ രാ​ജ്യ​ത്തെ​ത്തി​ക്കു​ന്നു. ല​ബ​നാ​നി​ല്‍ ആ​ളി​പ്പ​ട​ര്‍ന്ന സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം കു​വൈ​ത്ത ി​ക​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് എം​ബ​സി അ​ധി​കൃ​ത​ര്‍ കു​വൈ​ത്തി​ക​ളെ രാ​ജ്യ​ത്തെ​ത്തി​ച്ച​ത്. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ്​ അ​ൽ​ഖാ​ലി​ദ് അ​ല്‍ ഹ​മ​ദ് അ​സ്സ​ബാ​ഹി​​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശ​ത്തെ തു​ട​ര്‍ന്നാ​യി​രു​ന്നു ല​ബ​നാ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ര്‍ അ​ബ്​​ദു​ല്‍ അ​ല്‍ ഖു​നാ​ഈ പൗ​ര​ന്മാ​രെ രാ​ജ്യ​ത്തെ​ത്തി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍ന്ന്​ കു​വൈ​ത്തി​ല്‍നി​ന്ന്​ ല​ബ​നാ​നി​ലേ​ക്ക് പോ​കു​ന്ന​തി​നെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ല​ക്കി​യി​ട്ടു​ണ്ട്.
കു​വൈ​ത്ത് വം​ശ​ജ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ എം​ബ​സി 24 മ​ണി​ക്കൂ​റും തു​റ​ന്നു​പ്ര​വ​ര്‍ത്തി​ക്കു​ന്നു. എം​ബ​സി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ത്തെ തു​ട​ര്‍ന്നു ഒ​രു​മി​ച്ചു​കൂ​ടി​യ കു​വൈ​ത്തി​ക​ളെ ല​ബ​നാ​ന്‍ സൈ​ന്യ​ത്തി​​​െൻറ​യും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് റ​ഫീ​ഖ് അ​ള്‍ ഹ​രീ​രി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story