Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്രാ​യേ​ൽ...

ഇ​സ്രാ​യേ​ൽ അ​തി​ക്ര​മം‍: അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​െൻറ മൗ​നം കു​റ്റ​ക​രം

text_fields
bookmark_border
ഇ​സ്രാ​യേ​ൽ അ​തി​ക്ര​മം‍: അ​ന്താ​രാ​ഷ്​​ട്ര  സ​മൂ​ഹ​ത്തി​െൻറ മൗ​നം കു​റ്റ​ക​രം
cancel
camera_alt??????????? ?????????????? ???????????? ?????????? ????? ?????? 141????? ????????? ??????????????? ??????????? ??????????????????? ??????????????????

കു​വൈ​ത്ത് സി​റ്റി: മ​റ്റൊ​രു രാ​ഷ്​​ട്ര​ത്തി​ന്​ മേ​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന അ​തി​ക്ര​മ​വും കൈ​യേ​റ്റ ​വും ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​​െൻറ മൗ​നം കു​റ്റ​ക​ര​മാ​ണെ​ന്ന്​ കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം പ​റ​ഞ്ഞു. സെ​ര്‍ബി​യ​ന്‍ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബെ​ൽ​ഗ്രേ​ഡി​ൽ ന​ട​ക്കു​ന്ന 141ാമ​ത് ഇ​ൻ​റ​ര്‍ പാ​ര്‍ല​മ​െൻറ​റി യൂ​നി​യ​ന്‍ കോ​ണ്‍ഫ​റ​ന്‍സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​സ്രാ​യേ​ൽ അ​തി​ക്ര​മം തു​ട​രു​ക​യാ​ണ്.

അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​​െൻറ മൗ​നം അ​വ​ർ​ക്ക്​ വ​ള​മാ​വു​ക​യാ​ണ്. ശ​ക്​​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഫ​ല​സ്​​തീ​നി​ലെ അ​വ​രു​ടെ ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളും രാ​ജ്യ​ങ്ങ​ളും ത​യാ​റാ​വ​ണ​മെ​ന്ന്​ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം പ​റ​ഞ്ഞു. കു​വൈ​ത്ത്​ പാ​ര്‍ല​മ​െൻറ്​ ട്ര​ഷ​റ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ ദ​ലാ​ല്‍, എം.​പി​മാ​രാ​യ അ​ലി അ​ല്‍ ദ​ഖ്​​ബ​സി, സ​ഫ അ​ല്‍ ഹാ​ഷിം, ഉ​മ​ര്‍ ത​ബ്ത​ബാ​ഇ, നാ​സ​ര്‍ അ​ൽ ദൂ​സ​രി, ഉ​ലാം അ​ല്‍ ക​ൻ​ദ​രി തു​ട​ങ്ങി​യ​വ​രും സ​മ്മേ​ള​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story