Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് അ​മീ​ർ...

കു​വൈ​ത്ത് അ​മീ​ർ അ​മേ​രി​ക്ക​യി​ൽ​ നി​ന്ന്​ ഇ​ന്ന്​ തി​രി​ച്ചെ​ത്തും

text_fields
bookmark_border
കു​വൈ​ത്ത് അ​മീ​ർ അ​മേ​രി​ക്ക​യി​ൽ​  നി​ന്ന്​ ഇ​ന്ന്​ തി​രി​ച്ചെ​ത്തും
cancel
camera_alt??????????? ???????? ????? ??????? ????? ???????? ????? ????????? ???????????

കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി സെ​പ്​​റ്റം​ബ​ർ 12ന്​ ​അ​മേ​രി​ക്ക​യി​ലേ​ക്ക്​ പ ോ​യ കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ് ബു​ധ​നാ​ഴ്​​ച തി​രി​ച്ചെ​ത്തും. ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി പോ​യ അ​മീ​ര്‍ പി​ന്നീ​ട് ചി​ല ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം അ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യി ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​ൽ​റാ​യ്​ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ദേ​ശീ​യ ഗാ​ര്‍ഡ് ഉ​പ​മേ​ധാ​വി ശൈ​ഖ് മി​ഷാ​ല്‍ അ​ല്‍ അ​ഹ്മ​ദ് അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ര്‍ മു​ബാ​റ​ക് അ​ല്‍ ഹ​മ​ദ് അ​സ്സ​ബാ​ഹ്, സ്പീ​ക്ക​ര്‍ മ​ര്‍സൂ​ഖ് അ​ല്‍ ഗാ​നിം തു​ട​ങ്ങി​യ​വ​ര്‍ അ​മീ​റി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story