Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​യാ​ളി യു​വാ​വ്​ ...

മ​ല​യാ​ളി യു​വാ​വ്​ കു​വൈ​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
മ​ല​യാ​ളി യു​വാ​വ്​  കു​വൈ​ത്തി​ൽ മ​രി​ച്ചു
cancel
camera_alt???????????????????

കു​വൈ​ത്ത്​ സി​റ്റി: മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ യു​വാ​വ്​ കു​വൈ​ത്തി​ൽ മ​രി​ച്ചു. പൊ​ന്നാ​നി മ​ഠ​ത്തി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ (36) ആ​ണ്​ മ​രി​ച്ച​ത്. ഏ​ഴു​വ​ർ​ഷ​മാ​യി അ​ർ​ദി​യ​യി​ലെ കു​വൈ​ത്തി വീ​ട്ടി​ൽ ഡ്രൈ​വ​റാ​യി​രു​ന്ന അ​ബ്​​ദു​റ​ഹ്​​മാ​ൻ 15 ദി​വ​സം മു​മ്പാ​ണ്​ അ​വ​ധി ക​ഴി​ഞ്ഞ്​​ നാ​ട്ടി​ൽ​നി​ന്ന്​ തി​രി​കെ വ​ന്ന​ത്.

ഇ​തി​നു​ശേ​ഷം റ​സ്​​റ്റാ​റ​ൻ​റി​ലേ​ക്ക്​ ജോ​ലി മാ​റി. ഇ​വി​ടെ​വെ​ച്ച്​ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ൾ ക്ലി​നി​ക്കി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​വി​ടെ എ​ത്തും മു​മ്പ്​ മ​രി​ച്ചി​രു​ന്നു. പി​താ​വ്​: ഉ​മ്മ​ർ. മാ​താ​വ്​: അ​യി​ഷാ​ബി. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ബൈ​ദ, അ​ബൂ​ബ​ക്ക​ർ, ആ​മി​ന, സൈ​ത​ല​വി, ജ​സ്​​മി. അ​വി​വാ​ഹി​ത​നാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ കെ.​കെ.​എം.​എ മാ​ഗ്​​ന​റ്റ്​ പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story