Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ദി ദേ​ശീ​യ ദി​നം: ...

സൗ​ദി ദേ​ശീ​യ ദി​നം: കു​വൈ​ത്തി​ലെ തെ​രു​വു​ക​ളി​ലും ഉ‍യ​ർ​ന്നു​പാ​റി സൗ​ദി പ​താ​ക

text_fields
bookmark_border
സൗ​ദി ദേ​ശീ​യ ദി​നം:  കു​വൈ​ത്തി​ലെ തെ​രു​വു​ക​ളി​ലും  ഉ‍യ​ർ​ന്നു​പാ​റി സൗ​ദി പ​താ​ക
cancel
camera_alt????? ???????????? ??????? ?????????????????????????? ?????????????? ?????????????????? ????????????????????? ????????????? ?????????? ????????????????? ????????? ??????????? ??????? ??????

കു​വൈ​ത്ത് സി​റ്റി: സൗ​ദി അ​റേ​ബ്യ​ന്‍ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ ്റി അ​ധി​കൃ​ത​ര്‍ സൗ​ദി​യു​ടെ ദേ​ശീ​യ പ​താ​ക രാ​ജ്യ​ത്തെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ സൗ​ദി അ​റേ​ബ്യ ദേ​ശീ​യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. കു​വൈ​ത്തും സൗ​ദി​യും പ​ര​സ്പ​രം നി​ല​നി​ര്‍ത്തി​പ്പോ​രു​ന്ന സൗ​ഹൃ​ദ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​താ​ക പ്ര​ദ​ര്‍ശ​നം.

രാ​ജ്യ​ത്തെ പ്ര​ധാ​ന ച​രി​ത്ര​ന​ഗ​ര​മാ​യ മു​ബാ​റ​കി​യ്യ മാ​ര്‍ക്ക​റ്റി​ല്‍ ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ സൗ​ദി​യു​ടെ പ​താ​ക പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും നാ​ട്ടു​ക​യും ചെ​യ്തു. കു​വൈ​ത്ത് പ​താ​ക​ക്കൊ​പ്പ​മാ​ണ് സൗ​ദി​യു​ടെ പ​താ​ക​യും നാ​ട്ടി​യ​ത്. സൗ​ദി അ​റേ​ബ്യ​ന്‍ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ ഇ​ന്ന് ശൈ​ഖ് മു​ബാ​റ​ക്​ കി​യോ​സ്‌​ക്​ മൈ​താ​ന​ത്ത് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story