Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ന് മു​ത​ൽ...

ഇ​ന്ന് മു​ത​ൽ പ​റ​ക്കാം ക​ണ്ണൂ​രി​ലേ​ക്ക്

text_fields
bookmark_border
ഇ​ന്ന് മു​ത​ൽ പ​റ​ക്കാം ക​ണ്ണൂ​രി​ലേ​ക്ക്
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് ഗോ ​എ​യ​ര്‍ വി​മാ​ന ക​മ്പ​നി​യു​ടെ നേ​രി​ട്ടു​ള്ള സ​ർ​വി​സ് ഇ​ന്ന് ആ​രം​ഭി​ക്കും. കു​വൈ​ത്തി​ല്‍നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് ഒ​രു യാ​ത്ര​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് (28 കു​വൈ​ത്ത് ദി​നാ​ര്‍) ആ​ണ് ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കു​വൈ​ത്തി​ല്‍നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 28 ദീ​നാ​റും ക​ണ്ണൂ​രി​ല്‍നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് 6300 രൂ​പ​യു​മാ​ണ്​ വ​ണ്‍വേ ടി​ക്ക​റ്റ് നി​ര​ക്ക്.

ഇ​ത് കൂ​ടാ​തെ ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ചെ​ന്നൈ, ബം​ഗ​ളൂ​രു മു​ത​ലാ​യ ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് ഗോ ​എ​യ​ര്‍ കോ​ര്‍പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait-kuwait news-gulf news
News Summary - kuwait-kuwait news-gulf news
Next Story