Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ​ത്ത് പ്ര​ത്യേ​ക...

രാ​ജ്യ​ത്ത് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല തു​റ​ക്കാ​ൻ നീ​ക്കം

text_fields
bookmark_border
രാ​ജ്യ​ത്ത് പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല തു​റ​ക്കാ​ൻ നീ​ക്കം
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​െൻറ വ​ട​ക്ക​ൻ പ്ര​ദേ​ശ​ത്ത് സാ​മ്പ​ത്തി​ക മേ​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​ന്​ മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. കൃ​ത്യ​ത​യാ​ർ​ന്ന ചു​വ​ടു​വെ​പ്പു​ക​ളോ​ടെ രാ​ജ്യ​ത്ത് സു​സ്ഥി​ര വി ​ക​സ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​െൻറ മു​ന്നോ​ടി​യാ​യാ​ണ് പ്ര​ത്യേ​ക മേ​ഖ​ല തു​റ​ക്കു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മ​ന്ത്രി​സ​ഭ​യി​ൽ ഇ​ക്കാ​ര്യം ധാ​ര​ണ​യാ​യ​തോ​ടെ സി​ൽ​ക്ക് സി​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​ത​യേ​റു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഇ​ത് സം​ബ​ന്ധി​ച്ച ബി​ൽ പാ​ർ​ല​മ​െൻറി​െൻറ പ​രി​ഗ​ണ​ന​ക്ക്​ അ​യ​ക്കു​ന്ന​തി​നാ​യി അ​മീ​റി​ന് സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ബ​ഹ്‌​റൈ​നു​മാ​യി ക​സ്​​റ്റം​സ് ഇ​ട​പാ​ട് ഉ​ട​മ്പ​ടി, മൊ​റീ​ഷ്യ​സു​മാ​യി പ​രി​സ്ഥി​തി ക​രാ​ർ എ​ന്നി​വ​യും മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യി നേ​രി​ട്ടു​ള്ള നി​ക്ഷേ​പ പ്രോ​ത്സാ​ഹ​നം,
അ​ഴി​മ​തി വി​രു​ദ്ധ ധാ​ര​ണാ​പ​ത്രം എ​ന്നി​വ​ക്കും മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story