Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തില്‍നിന്നു...

കുവൈത്തില്‍നിന്നു കണ്ണൂരിലേക്ക് സർവിസുമായി ഗോ എയർ

text_fields
bookmark_border
കുവൈത്തില്‍നിന്നു കണ്ണൂരിലേക്ക് സർവിസുമായി ഗോ എയർ
cancel
camera_alt?? ?????? ???????????????? ??????????????????????????? ??????????????

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍നി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് ഗോ ​എ​യ​ര്‍ വി​മാ​ന ക​മ്പ​നി നേ​രി​ട്ടു​ള്ള സ ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. സെ​പ്റ്റം​ബ​ര്‍ 19നാ​ണ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ത് കൂ​ടാ​തെ ഹൈ​ദ​രാ​ബാ​ ദ്, മും​ബൈ, ചെ​ന്നൈ, ബം​ഗ​ളൂ​രു തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ര്‍വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് ഗോ ​എ​യ​ര്‍ കോ​ര്‍പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ൻ​റ് ബ​ക്കു​ല്‍ ഗാ​ല വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കു​വൈ​ത്തി​ല്‍നി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് ഒ​രു യാ​ത്ര​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് 28 കു​വൈ​ത്ത് ദീ​നാ​ര്‍ ആ​ണ് ക​മ്പ​നി പ്ര​ഖ്യാ​പി​ച്ച​ത്. ക​ണ്ണൂ​രി​ല്‍നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് 6300 രൂ​പ​യു​മാ​ണ്​ വ​ണ്‍ വേ ​ടി​ക്ക​റ്റ് നി​ര​ക്ക്. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഗോ ​എ​യ​ര്‍ ഇ​ൻ​റ​ര്‍ നാ​ഷ​ന​ല്‍ മാ​നേ​ജ​ര്‍ ജ​ലീ​ല്‍ ഖാ​ലി​ദ്, ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ അ​ർ​ജു​ന്‍ ഗു​പ്ത, വ​ത​നി​യ ഗ്രൂ​പ്​ മാ​നേ​ജ​ര്‍ സ​ലീം മു​റാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story