Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ന്ദ്ര മ​ന്ത്രി വി....

കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കും

text_fields
bookmark_border
കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ  കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കും
cancel

കു​വൈ​ത്ത് സി​റ്റി: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യും മ​ല​യാ​ളി​യു​മാ​യ വി. ​മു​ര​ളീ​ധ​ര​ൻ കു​വൈ​ത ്ത് സ​ന്ദ​ർ​ശി​ക്കും. ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി 14ന് ​മ​ന്ത്രി കു​വൈ​ത്തി​ലെ​ത്തും. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​യി കു​വൈ​ത്തി​ലെ​ത്തു​ന്ന​ത്.

കു​വൈ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യും പ്ര​വാ​സി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​മാ​യും മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ല്‍ മു​ര​ളീ​ധ​ര‍​െൻറ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story