Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേ​ഫാ​ക്കി​ൽ ഷി​ഫാ...

കേ​ഫാ​ക്കി​ൽ ഷി​ഫാ അ​ൽ​ജ​സീ​റ സോ​ക്ക​ർ കേ​ര​ള​ക്ക് വി​ജ​യ​ത്തു​ട​ക്കം

text_fields
bookmark_border
കേ​ഫാ​ക്കി​ൽ ഷി​ഫാ അ​ൽ​ജ​സീ​റ  സോ​ക്ക​ർ കേ​ര​ള​ക്ക് വി​ജ​യ​ത്തു​ട​ക്കം
cancel
camera_alt???????????? ???????? ????????????????? ???? ?????????? ???????? ?????? ???

കു​വൈ​ത്ത് സി​റ്റി: സീ​സ​ണി​ലെ ആ​ദ്യ കി​രീ​ട​നേ​ട്ട​വു​മാ​യി ഷി​ഫാ അ​ൽ ജ​സീ​റ സോ​ക്ക​ർ കേ​ര​ള എ​ഫ്.​സി ജൈ​ത ്ര​യാ​ത്ര തു​ട​ങ്ങി. ശ​നി​യാ​ഴ്ച ന​ട​ന്ന കെ​ഫാ​ക് ഓ​പ​ൺ സെ​വ​ൻ​സ് ടൂ​ർ​ണ​മ​െൻറി​ൽ വാ​ശി​യേ​റി​യ ക​ലാ​ശ മ​ത്സ​ര​ത്തി​ൽ ശ​ക്ത​രാ​യ ഫ​ഹാ​ഹീ​ൽ ബ്ര​ദേ​ഴ്​​സ് എ​ഫ്.​സി​യെ ആ​ണ് സോ​ക്ക​ർ കേ​ര​ള പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

നി​ശ്ചി​ത സ​മ​യ​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഗോ​ൾ ര​ഹി​ത സ​മ​നി​ല പാ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ടു. പെ​നാ​ൽ​റ്റി​യി​ലും തു​ല്യ​ത പാ​ലി​ച്ച​തോ​ടെ സ​ഡ​ൻ ഡെ​ത്തി​ലാ​ണ്​ വി​ജ​യി​യെ നി​ർ​ണ​യി​ച്ച​ത്. കി​രീ​ട​മ​ണി​ഞ്ഞ​തി​നൊ​പ്പം സോ​ക്ക​ർ കേ​ര​ള​യു​ടെ ഡൊ​മി​നി​ക് ടൂ​ർ​ണ​മ​െൻറി​ലെ മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story