Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ലെ വി​മാ​ന...

കു​വൈ​ത്തി​ലെ വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

text_fields
bookmark_border
കു​വൈ​ത്തി​ലെ വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം മൂ​ന ്നു ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 2018 ആ​ഗ​സ്​​റ് റ്​ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ര്‍ഷം ആ​ഗ​സ്​​റ്റി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മൂ​ന്നു ശ​ത​മാ​നം യാ​ത്ര​ക്കാ​രാ​ണ് വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ മാ​സം 1.7 മി​ല്യ​ണ്‍ ജ​ന​ങ്ങ​ള്‍ കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ യാ​ത്ര​ചെ​യ്ത​താ​യി ഡി.​ജി.​സി.​എ​യു​ടെ സ്ഥി​തി​വി​വ​ര​ണ​ക്ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ടു.

11,209 വി​മാ​ന​ങ്ങ​ളാ​ണ് ആ​ഗ​സ്​​റ്റി​ല്‍ കു​വൈ​ത്തി​ല്‍ എ​ത്തി​യ​ത്. 2018 ആ​ഗ​സ്​​റ്റ്​ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പ് അ​റി​യി​ച്ചു. പെ​രു​ന്നാ​ള്‍ അ​വ​ധി, ഹ​ജ്ജ് തീ​ർ​ഥാ​ട​നം, സ്‌​കൂ​ള്‍ പ്ര​വേ​ശ​നം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളാ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്താ​നി​ട​യാ​ക്കി​യ​ത്. യാ​ത്ര​ക്കാ​ര്‍ക്കു വേ​ണ്ട എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story