Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫര്‍വാനിയ ഗവര്‍ണര്‍...

ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അസ്സബാഹ് രാജിവെച്ചു

text_fields
bookmark_border
ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് ഫൈസല്‍  അല്‍ ഹമൂദ് അല്‍ മാലിക് അസ്സബാഹ് രാജിവെച്ചു
cancel
camera_alt????? ???????? ???????????? ????? ???????? ???????????

കു​വൈ​ത്ത് സി​റ്റി: ഫ​ര്‍വാ​നി​യ ഗ​വ​ര്‍ണ​ര്‍ ശൈ​ഖ് ഫൈ​സ​ല്‍ അ​ല്‍ഹ​മൂ​ദ് അ​ല്‍ മാ​ലി​ക് അ​സ്സ​ബാ​ഹ് ഗ​വ​ര ്‍ണ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന്​ രാ​ജി​വെ​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ ന്ത്രി ശൈ​ഖ് ജാ​ബി​ര്‍ മു​ബാ​റ​ക് അ​ല്‍ ഹ​മ​ദ് അ​സ്സ​ബാ​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.
ഗ​വ​ര്‍ണ​റേ​റ്റി​ലെ എ​ല്ലാ​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ജോ​ലി​ക​ളും ആ​ത്മാ​ർ​ഥ​ത​യോ​ടെ ചെ​യ്തി​രു​ന്നെ​ന്നും പ്ര​ദേ​ശ​ത്തെ പു​രോ​ഗ​മ​ന വി​ക​സ​ന പ​രി​പാ​ടി​ക​ള്‍ക്ക്​ നേ​തൃ​ത്വം ന​ല്‍കി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ത്ര​മ​ല്ല, അ​ഴി​മ​തി​കൂ​ടാ​തെ പൊ​തു ഫ​ണ്ടു​ക​ള്‍ കൈ​ക​ര്യം ചെ​യ്തി​രു​ന്നെ​ന്നും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം രാ​ജി​ക്ക​ത്തി​ല്‍ പ​റ​ഞ്ഞ​താ​യി അ​ല്‍ റാ​യി റി​പ്പോ​ര്‍ട്ട്​ ചെ​യ്തു. ഗ​വ​ര്‍ണ​റേ​റ്റി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ് എ​ന്നി​വ​രി​ല്‍നി​ന്ന്​ മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​െൻറ രാ​ജി​ക്ക​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story