Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചെ​റു​കി​ട...

ചെ​റു​കി​ട പ​ദ്ധ​തി​ക​ളി​ലെ വി​സ മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ല –മാ​ൻ​പ​വ​ർ അ​തോ​റി​റ്റി

text_fields
bookmark_border
ചെ​റു​കി​ട പ​ദ്ധ​തി​ക​ളി​ലെ വി​സ മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ല –മാ​ൻ​പ​വ​ർ അ​തോ​റി​റ്റി
cancel

കു​വൈ​ത്ത്​ സി​റ്റി: ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളി​ലെ വി​സ മ​റ്റു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റാ ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി. ഇ​ങ്ങ​നെ അ​നു​വ​ദി​ക് കാ​ൻ നീ​ക്ക​മു​ണ്ടെ​ന്ന്​ ചി​ല ത​ദ്ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ച വാ​ർ​ത്ത ത​ള്ളി​യാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഉ​ദാ​ര​മാ​യി വി​സ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഇൗ ​വി​സ മ​റ്റു സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ലേ​ക്ക്​ മാ​റ്റാ​ൻ ക​ഴി​യി​ല്ല.

ഈ ​ഉ​ദാ​ര വ്യ​വ​സ്ഥ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​സ​ക്ക​ച്ച​വ​ട​ക്കാ​ർ പി​ടി​മു​റു​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളി​ലും മ​റ്റും ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ വി​സ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഉ​ത്ത​ര​വു​ക​ൾ അ​ടു​ത്തു​ത​ന്നെ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്​. വി​സ​ക്ക​ച്ച​വ​ട​ക്കാ​രു​ടെ​യും ഉൗ​ഹ​ക്ക​മ്പ​നി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കാ​ൻ ഉ​ത​കു​ന്ന നി​ർ​േ​ദ​ശ​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക. കു​വൈ​ത്തി​ൽ പു​തു​താ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക്​ വി​സ മാ​റ്റം വി​ല​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story