Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷ പ​രി​ശോ​ധ​ന...

സു​ര​ക്ഷ പ​രി​ശോ​ധ​ന ഫ​ഹാ​ഹീ​ലി​ൽ 29 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
സു​ര​ക്ഷ പ​രി​ശോ​ധ​ന ഫ​ഹാ​ഹീ​ലി​ൽ 29 പേ​ർ  പി​ടി​യി​ൽ
cancel
camera_alt????????? ?????????? ??????????? ?????????? ???????????? ?????????????

കു​വൈ​ത്ത്​ സി​റ്റി: അ​ഹ്​​മ​ദി സെ​​ക്യൂ​രി​റ്റി ഡ​യ​റ​ക്​​ട​റേ​റ്റ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 29 പേ​ർ പി​ടി​യി​ലാ​യി. ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രെ​യും സ്​​പോ​ൺ​സ​ർ മാ​റി ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും ക​ണ്ട െ​ത്താ​നാ​ണ്​ ഫ​ഹാ​ഹീ​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​തി​യാ​യ താ​മ​സ​രേ​ഖ​ക​ളി​ല്ലാ​ത്ത​വ​രും സ്​​പോ​ൺ​സ​ർ മാ​റി ജോ​ലി ചെ​യ്ത​വ​രും ഇ​ഖാ​മ കാ​ലാ​വ​ധി തീ​ർ​ന്ന​വ​രു​മാ​ണ്​ പി​ടി​യി​ലാ​യ​ത്.

സ​മാ​ന്ത​ര​മാ​യി ട്രാ​ഫി​ക് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 40 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു. പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​ലം​ഘ​ക​ർ​ക്കും കു​റ്റ​വാ​ളി​ക​ൾ​ക്കും അ​ഭ​യം ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story