Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന​ട​പ്പാ​ത​യി​ലേ​ക്ക്​...

ന​ട​പ്പാ​ത​യി​ലേ​ക്ക്​ ചി​ല്ല​നീ​ട്ടി​യ മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി

text_fields
bookmark_border
ന​ട​പ്പാ​ത​യി​ലേ​ക്ക്​ ചി​ല്ല​നീ​ട്ടി​യ  മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി
cancel
camera_alt????????? ????? ?????????????? ??????? ?????????????????????? ?????? ????????? ????

കു​വൈ​ത്ത്​ സി​റ്റി: സാ​ൽ​മി​യ​യി​ൽ ന​ട​പ്പാ​ത​യി​ലേ​ക്ക്​ ചി​ല്ല​നീ​ട്ടി​യ മ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക ്​ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു. ഫോ​ർ​ത്ത്​​ റി​ങ്​ റോ​ഡി​ന്​ സ​മീ​പം സാ​ൽ​മി​യ ഫ​യ​ർ​സ്​​റ്റേ​ഷ​ൻ ഭാ​ഗ ​ത്ത്​ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ്​ ഇ​ങ്ങ​നെ വ​ഴി​ത​ട​ഞ്ഞ്​ നി​ൽ​ക്കു​ന്ന​ത്. ന​ട​പ്പാ​ത പൂ​ർ​ണ​മാ​യി മ​റ​ഞ്ഞ രീ​തി​യി​ലാ​ണ്​ ചി​ല മ​ര​ങ്ങ​ൾ. ന​ട​പ്പാ​ത​യി​ൽ​നി​ന്ന്​ റോ​ഡി​ലേ​ക്ക്​ ഇ​റ​ങ്ങി​ന​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ന്ന​ത്​ അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

ചി​ല​പ്പോ​ഴൊ​ക്കെ ഇ​ങ്ങ​നെ അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഏ​റെ ഗ​താ​ഗ​ത​ത്തി​ര​ക്കു​ള്ള ഭാ​ഗം കൂ​ടി​യാ​ണി​ത്. ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ഇ​ട​പെ​ട്ട്​ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story