Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​ർ സൈ​നി​ക...

അ​മീ​ർ സൈ​നി​ക ഒാ​ഫി​സ്​ ക്ല​ബ്​ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
അ​മീ​ർ സൈ​നി​ക ഒാ​ഫി​സ്​  ക്ല​ബ്​ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt??????????? ?????? ?????? ???????? ??? ??????????? ??? ??????? ????????????, ???????????????? ?????? ???????? ??? ??????????? ??? ??????? ??????????? ??????????????? ??????? ????????? ??????? ??????????????????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​, കി​രീ​ടാ​ വ​കാ​ശി ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ശൈ ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്​ തു​ട​ങ്ങി​യ​വ​ർ ആ​ർ​മി ഒാ​ഫി​സ്​ ക്ല​ബ്​ സ​ന്ദ​ർ​ശി​ച്ചു.

പ്ര​തി​രോ​ധ മ​ന്ത്രി ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​, സൈ​നി​ക മേ​ധാ​വി ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ൽ ഖു​ദ്​​ർ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ അ​ഹ്​​മ​ദ്​ മ​ൻ​സൂ​ർ, മു​തി​ർ​ന്ന നേ​താ​ക്ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ അ​മീ​റി​നെ സ്വീ​ക​രി​ച്ചു. ന​മ്മു​ടെ മ​ഹ​ത്താ​യ രാ​ജ്യ​വും ജ​ന​ങ്ങ​ളും സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ൻ ക​രു​ത​ലോ​ടെ​യി​രി​ക്ക​ണ​മെ​ന്നും ​െഎ​ക്യ​വും സ്​​നേ​ഹ​വു​മാ​ണ്​ ന​മ്മു​ടെ സ​ന്തോ​ഷ​ത്തി​​െൻറ അ​ടി​സ്ഥാ​ന​മെ​ന്നും അ​മീ​ർ പ​റ​ഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story