Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​നി​ൽ മൃ​ത​ദേ​ഹ...

റ​മ​ദാ​നി​ൽ മൃ​ത​ദേ​ഹ സം​സ്​​ക​ര​ണ സ​മ​യ​ത്തി​ൽ മാ​റ്റം

text_fields
bookmark_border
റ​മ​ദാ​നി​ൽ മൃ​ത​ദേ​ഹ സം​സ്​​ക​ര​ണ സ​മ​യ​ത്തി​ൽ മാ​റ്റം
cancel

കു​വൈ​ത്ത്​ സി​റ്റി: ഉ​യ​ർ​ന്ന താ​പ​നി​ല​യും വ്ര​താ​നു​ഷ്ഠാ​ന​വും ക​ണ​ക്കി​ലെ​ടു​ത്ത്​ റ​മ​ദാ​നി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു​ചെ​യ്യു​ന്ന സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം​വ​രു​ത്തി​യ​താ​യി കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മൃ​ത​ദേ​ഹ സം​സ്​​ക​ര​ണ​കാ​ര്യ വ​കു​പ്പ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഇ​ത​നു​സ​രി​ച്ച് വി​ശു​ദ്ധ റ​മ​ദാ​നി​ൽ രാ​വി​ലെ 10 മ​ണി​ക്കും വൈ​കു​ന്നേ​രം അ​സ​ർ ന​മ​സ്​​കാ​ര​ശേ​ഷ​വും ത​റാ​വീ​ഹ്​ ന​മ​സ്​​കാ​ര​ശേ​ഷ​വും എ​ന്നി​ങ്ങ​നെ മൂ​ന്ന് സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​ണ് സു​ലൈ​ബീ​കാ​ത്തു​ൾ​പ്പെ​ടെ ശ്​​​മ​ശാ​ന​ങ്ങ​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വു​ചെ​യ്യാ​നും ന​മ​സ്​​ക​രി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

ഉ​ച്ച​നേ​ര​ങ്ങ​ളി​ൽ മ​റ​വു​ചെ​യ്യു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യും മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. നോ​മ്പു​പി​ടി​ച്ച വി​ശ്വാ​സി​ക​ൾ​ക്ക് ചൂ​ട് കാ​ര​ണം പ്രാ​യ​സ​മി​ല്ലാ​തി​രി​ക്കാ​നാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story