Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപു​തു​താ​യി...

പു​തു​താ​യി വ​രു​ന്ന​വ​രു​ടെ തൊ​ഴി​ൽ പ്രാ​വീ​ണ്യം പ​രി​ശോ​ധി​ക്കാ​ൻ നീ​ക്കം

text_fields
bookmark_border
പു​തു​താ​യി വ​രു​ന്ന​വ​രു​ടെ തൊ​ഴി​ൽ പ്രാ​വീ​ണ്യം  പ​രി​ശോ​ധി​ക്കാ​ൻ നീ​ക്കം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ജോ​ലി​ക്കെ​ത്തു​ന്ന വി​ദേ​ശി​ക​ളു​ടെ വൈ​ദ​ഗ്​​ധ്യം പ​രി​ശോ​ധി​ക്കാ​ ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ ആ​ലോ​ചി​ക്കു​ന്നു.
മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി ഇ​തു​സം ​ബ​ന്ധി​ച്ച്​ പ​ഠ​നം ന​ട​ത്തി​വ​രു​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ കു​വൈ​ത്തി​ൽ എ​ത്തി​യാ​ല ാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​കേ​ണ്ടി​വ​രു​ക. പി​ന്നീ​ട്​ സ്വ​ന്തം നാ​ട്ടി​ൽ​വെ​ച്ചു​ത​ന്നെ ക​ഴി​വു​തെ​ളി​യി​ക്കേ​ണ്ട രീ​തി​യി​ലേ​ക്ക്​ സം​വി​ധാ​നം മാ​റ്റും.

വൈ​ദ​ഗ്​​ധ്യം വേ​ണ്ട ചി​ല ജോ​ലി​ക​ൾ​ക്ക്​ കൊ​ണ്ടു​വ​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ വേ​ണ്ട​ത്ര ഗ്രാ​ഹ്യ​മി​ല്ല എ​ന്ന ക​ണ്ടെ​ത്ത​ലി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ പു​തി​യ വ​ഴി തേ​ടു​ന്ന​ത്. അ​ത​ത്​ പ്ര​ഫ​ഷ​നി​ലെ അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​പ്പെ​ടും. ബി​രു​ദം നേ​ടി​യ ഉ​ട​ൻ കു​വൈ​ത്തി​ൽ എ​ത്തു​ന്ന പ​ല​രും തൊ​ഴി​ൽ പ​രി​ശീ​ല​നം നേ​ടു​ന്ന​ത് ഇ​വി​ടെ എ​ത്തി​യ ശേ​ഷ​മാ​ണ്.

ഇൗ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ചു​രു​ങ്ങി​യ​ത്​ അ​ഞ്ചു​വ​ർ​ഷ​ത്തെ ജോ​ലി​പ​രി​ച​യ​മു​ള്ള​വ​രെ മാ​ത്രം റി​ക്രൂ​ട്ട്​ ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നേ​ര​േ​ത്ത ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ണ്ടാ​യി​രി​ക്കെ ത​ന്നെ പ​ല​ർ​ക്കും ഒ​ന്നു​മ​റി​യാ​ത്ത സ്ഥി​തി​യു​ണ്ടെ​ന്നാ​ണ്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story