Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ബ്​​ജി ഗെ​യിം ...

പ​ബ്​​ജി ഗെ​യിം നി​രോ​ധി​ക്ക​ണ​മെ​ന്ന്​ എം.​പി

text_fields
bookmark_border
പ​ബ്​​ജി ഗെ​യിം  നി​രോ​ധി​ക്ക​ണ​മെ​ന്ന്​ എം.​പി
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത്​ പ​ബ്​​ജി, ഫോ​ർ​ട്ട്​​നൈ​റ്റ്​ എ​ന്നീ വി​ഡി​യോ ഗെ​യി​മു​ക​ൾ നി​രോ​ധി​ ക്ക​ണ​മെ​ന്ന്​ അ​ഹ്​​മ​ദ്​ അ​ൽ ഫാ​ദി​ൽ എം.​പി. അ​ക്ര​മ​ത്തി​ന്​ കാ​ര​ണ​മാ​വു​ന്ന​താ​ണെ​ന്നും കു​ട്ടി​ക​ൾ​ക ്ക്​ പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ​യി​ല്ലാ​താ​വു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​ദ്ദേ​ഹം ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ദ്ദേ​ഹം പാ​ർ​ല​മ​െൻറി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി.

ഇ​റാ​ഖ്​ ഉ​ൾ​പ്പെ​ടെ ചി​ല രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം പ​ബ്​​ജി ഗെ​യിം നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും രാ​ജ്യ​ത്തി​​െൻറ ഭാ​വി​ക്ക്​ മു​ത​ൽ​ക്കൂ​ട്ടാ​യി ത​ല​മു​റ​യെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ടു​ത്ത​കാ​ല​ത്ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ വാ​ര്‍ ഗെ​യി​മാ​ണ് പ​ബ്​​ജി. ഇ​തി​നെ​തി​രെ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ​ത​ന്നെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കു​വൈ​ത്തി​ലും യു​വ​ത​ല​മു​റ​യി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ഇ​ത്ത​രം വി​ഡി​യോ ഗെ​യി​മു​ക​ൾ​ക്ക്​ അ​ടി​മ​യാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story